ചരമം

വെള്ളാങ്ങല്ലൂർ വലിയകത്ത് മുഹമ്മദ് നിര്യാതനായി

 വെള്ളാങ്ങല്ലൂർ: വടക്കുംകര കുന്നുമ്മക്കാട് 
(ആനക്കാച്ചിറ) വലിയകത്ത് അബ്ദുള്ള മകൻ മുഹമ്മദ് നിര്യാതനായി. ഖബറടക്കം വൈകീട്ട് 5.30 ന് ആല - പനങ്ങാട് സാഹിബ്‌ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave A Comment