ക്രൈം

അന്നമനട മേലഡൂർ ജംഗ്ഷനിൽ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു

മാള: അന്നമനട മേലഡൂർ ജംഗ്ഷനിൽ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

ഇന്ന് വെളുപ്പിന് 3.00 മണിക്കാണ് പത്രം വിതരണം ചെയ്യുന്ന പ്ലാശേരി വീട്ടിൽ വർഗീസ് (62) എന്നയാളെ മോട്ടോർ സൈക്കിളിൽ വന്ന ഒരാൾ വെട്ടി പരിക്കേൽപ്പിച്ചത്. 

വർഗീസിൻ്റെ ഇടതു കൈയിലെ തള്ള കൈവരൽ മുറിഞ്ഞു പോയിട്ടുണ്ട് . വലതു കൈയ്യിനും , താടിക്കും പരിക്കുണ്ട്.

മാള പോലീസ് അന്വേഷണം ആരംഭിച്ചു.

വീഡിയോ കാണാം

Leave A Comment