കുഴിക്കാട്ടുശേരി മേഖലയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും
ആളൂർ: കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11kV ലൈനിൽ വൃക്ഷ ശിഖരങ്ങൾ വെട്ടി മാറ്റുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ ( 20/2/26 ) വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ തുമ്പൂർ കോൺവെൻറ്, പുത്തൻവെട്ടുവഴി, കയർ ഫെഡ്, വരദനാട്, മഷിക്കുളം, ഉറുവത്ത്, ഗ്രാമിക പരിസരം, കുഴിക്കാട്ടുശേരി, കൊമ്പിടി പള്ളി പരിസരം, ആനപ്പാറ, കുണ്ടായി ഹോസ്പിറ്റൽ, കുണ്ടായി കോൺവെൻറ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്നതായിരിക്കും.
Leave A Comment