അറിയിപ്പുകൾ

മാളയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ അറിയാം

മാള: 11 KV ലൈനിൽ ടച്ചിങ്ങ് ജോലികൾ ഉള്ളതിനാൽ  നാളെ (25/4/26 ശനിയാഴ്ച്ച)  രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ മാള ഇലക്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ട വാതിൽ, തൊടിയിലെ പടി, മണ്ടകൻ, പുളിയിലക്കുന്ന്, അഷ്ടമിച്ചിറ- മൂന്നമ്പലംഅമ്പലം റോഡ് എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുന്നതാണ്.

Leave A Comment