ചരമം

വെണ്ണൂർ കുന്നത്തുപറമ്പിൽ ജോണി നിര്യാതനായി

അന്നമനട: വെണ്ണൂർ കുന്നത്തുപറമ്പിൽ ഇട്ടൂപ്പ് മകൻ ജോണി(68) നിര്യാതനായി. സംസ്കാരം ഇന്ന് (28-12-25) വൈകീട്ട് 5ന് വെണ്ണൂർ സെന്റ് മേരീസ് ദേവാലയത്തിൽ.

Leave A Comment