ചരമം

മാള പള്ളിപ്പുറം കല്ലറക്കൽ ആൻറണി ജോസ് നിര്യാതനായി

മാള: മാള പള്ളിപ്പുറം കല്ലറക്കൽ ആൻറണി ജോസ് (72) നിര്യാതനായി . സംസ്‌കാരം നാളെ (03 /ശനിയാഴ്ച) രാവിലെ 11മണിക്ക്  മാളപള്ളിപ്പുറം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment