കൃഷ്ണൻകോട്ട കല്ലറക്കൽ ഷൈജി നിര്യാതയായി
കൃഷ്ണൻകോട്ട: കല്ലറക്കൽ ജോസ് ഭാര്യ ഷൈജി (61) നിര്യാതയായി. സംസ്ക്കാരം നാളെ ( 01-06- ശനി ) വെെകീട്ട് 4.30 ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.
Share :
Subscribe to our newsletter to stay.
Leave A Comment