ചരമം

നിര്യാതനായി

പൊയ്യ പാറക്കൽ ശങ്കരൻ മകൻ വാസുദേവൻ (87) നിര്യാതനായി. സംസ്ക്കാരം ഇന്ന്‌ ഉച്ചയ്ക്ക് 12.30 ന് ചാപ്പാറ സ്മശാനത്തിൽ.

Leave A Comment