ചരമം

കുഴിക്കാട്ടുശ്ശേരി അരീക്കാടൻ വർഗീസ് നിര്യാതനായി

മാള: കുഴിക്കാട്ടുശ്ശേരി അരീക്കാടൻ ലോനപ്പൻ മകൻ വർഗീസ് (65) നിര്യാതനായി . സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് കൊമ്പൊടിഞ്ഞാമാക്കൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment