ചരമം

കാതിക്കുടം മേലേടത്ത് പൗലോസ് നിര്യാതനായി

കാതിക്കുടം: കാതിക്കുടം മേലേടത്ത് ഇട്ടൂപ്പ് മകൻ പൗലോസ് നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (29-01-26)വൈകുന്നേരം 3മണിക്ക് കാതിക്കുടം സെൻറ് മേരീസ് ദേവാലയത്തിൽ.

Leave A Comment