ചരമം

മേലഡൂർ പാറക്കൽ ജോസ് നിര്യാതനായി

അന്നമനട: മേലഡൂർ പാറക്കൽ ഔസേപ്പ് മകൻ ജോസ് (66) നിര്യാതനായി . സംസ്‌കാരം നാളെ (4/ഞായർ) വൈകീട്ട് 4ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment