ചരമം

വലിയപറമ്പ് ചീതാപറമ്പില്‍ ആന്റണി നിര്യാതനായി

വലിയപറമ്പ്: ചീതാപറമ്പില്‍ ജോര്‍ജ്ജ് മകന്‍ ആന്റണി (68 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് സ്നേഹഗിരി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

Leave A Comment