ചരമം

പൊയ്യ പള്ളിയിൽ വിലാസിനി നിര്യാതയായി

പൊയ്യ: തുരുത്തൂർ കടവ് പള്ളിയിൽ വാസു ഭാര്യ വിലാസിനി (71 ) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment