പോപ്പുലർ ഔട്ടോമൊബൈൽ സ്റ്റാഫുകളുടെ സംഗമം
തൃശ്ശൂർ: പോപ്പുലർ ഓട്ടോമൊബൈൽസ് (തിമോത്തി)ഗ്രൂപ്പിലെ പഴയ കാല സ്റ്റാഫ് കളുടെ സംഗമം തൃശ്ശൂരിൽ നടത്തി. തൃശ്ശർ ലയൺസ് ക്ലബ്ബ് ഹാളിൽ നടത്തിയ പരിപാടിയിൽ പോപ്പുലർ ഓട്ടോമൊബൈൽസ് മദ്രാസ്, മുംബൈ , ബംഗ്ലലൂർ എന്നി സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന നൂറോളം അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ മാരായ ബാബു കൂവക്കാടൻ, ഫ്രാൻസിസ്, പോൾസി, കരുണാകരൻ, അലക്സ് ജോ, സണ്ണി, ശ്രീമൂല നഗരം വിനോദ് , ജോസ് സോമൻ എന്നിവർ നേതൃത്വം കൊടുത്തു.
ഇന്നസെന്റ് അവാർഡ് ലഭിച്ച കലാഭവൻ ജോഷിയെയും, 2022 ലെ സംഗമത്തിലെ താരം അമൽ വർഗീസിനെയും ചടങ്ങിൽ ആദരിച്ചു
Leave A Comment