അറിയിപ്പുകൾ

അധ്യാപക ഒഴിവ്

കുണ്ടൂർ: ഗവ:യു.പി. സ്കൂളിൽ സംസ്കൃതം പാർട്ട് ടൈം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 04.08.2025 തിങ്കളാഴ്ച 2 ന് സ്കൂളിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം.

Leave A Comment