ബിസിനസ്

നിറം മങ്ങി മഞ്ഞലോഹം; സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 43,800 ആയി. ഗ്രാമിന് താഴ്ന്നത് 20 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5475 രൂപ. 

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പവന്‍ വില 43,960 എന്ന നിലയില്‍ തുടരുകയായിരുന്നു.

Leave A Comment