സ്വർണ വിലയിൽ നേരിയ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപുയുമാണ് കുറഞ്ഞത്. ഗ്രാമിന് 4,980 രൂപയിലും പവന് 39,840 രൂപയിലുമാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച പവന് 120 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. ഡിസംബർ ഒന്നിന് പവന് 39,000 രൂപയായിരുന്നു വില.
Leave A Comment