ക്രൈം

കണ്ണൂരിൽ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂര്‍: പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പേരാവൂര്‍ തൊണ്ടിയില്‍ കുട്ടിച്ചാത്തന്‍ കണ്ടിയിലെ മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് (60) ഭര്‍ത്താവ് ജോണ്‍ വെട്ടിക്കൊലപ്പെടുത്തിയത്. ലില്ലിക്കുട്ടിയുടെ മകന്‍ ദിവിഷിന്റെ ഭാര്യാസഹോദരനും വെട്ടേറ്റിട്ടുണ്ട്.

Leave A Comment