നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് ഒന്നേകാൽ കിലോ സ്വർണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ഫൈസലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽനിന്നാണ് സ്വർണം കൊണ്ടുവന്നത്.
Leave A Comment