കുണ്ടൂരിൽ വയോധികയെ ആക്രമിച്ച് മാല കവർന്നു
മാള:കുണ്ടൂരിൽ പള്ളിയിൽ പോകുന്നതിനിടയിൽ വയോധികയെ ബൈക്കിൽ എത്തിയവർ ആക്രമിച്ച് നാല് പവന്റെ മാല കവർന്നു . പൊയ്ക്കാടൻ ലില്ലി(78) യുടെ മാലയാണ് കവർന്നത്. ബൈക്കിലെത്തിയവരിൽ പിന്നിലിരുന്നയാളാണ് ഇറങ്ങി വന്ന് ആക്രമിച്ച് മാല പൊട്ടിച്ചത്.
Leave A Comment