വൈദികരെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
ചാലക്കുടി: മേച്ചിറ മാപ്സ് സ്കൂളിൽ മദ്യ ലഹരിയിൽ അതിക്രമിച്ചു കയറി വൈദികരെ ദേഹോപദ്രവം ഏല്പിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. മേച്ചിറ സ്വദേശികളായ മഠത്തിപറ മ്പിൽ സതീഷ് (37) പാപേരിക്ക അക്ഷയ് (28) മഠത്തിപറമ്പിൽ ജിഷ്ണു (29) എന്നിവരെ യാണ് എസ്.ഐ. ഷബീബ് റഹ്മാൻ , എ എസ്ഐ ഷാജഹാൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28 ന് രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്.
Leave A Comment