നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; അരക്കിലോ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണം പിടികൂടി. ചൊവ്വാഴ്ച രാവിലെ അരക്കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ തൃശൂർ വൈലത്തൂർ സ്വദേശി മുഹമ്മദാലി ഗഫൂറിനെ കസ്റ്റഡിയിലെടുത്തു.
Leave A Comment