വാഹന മോഷണ കേസ്സിലെ പ്രതി പിടിയിൽ
തൃശൂർ: ഓട്ടുപാറയിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷണം ചെയ്തുകൊണ്ട്പോയ കേസ്സിലെ പ്രതി വെള്ളറക്കാട് വില്ലേജ് , കരിയന്നൂർ വീട്ടിൽ ഷാഹുൽ മുഹമ്മദ് അബ്ബാസ് @ അപ്പാസ് ( 32 ) എന്നയാളെ തൃശ്ശൂർ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 14-11-2023 തിയ്യതി രാത്രിയാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തിട്ടുള്ളതാണ്.
Leave A Comment