ക്രൈം

വില്പനയ്ക്കായി എത്തിച്ച ഒന്നര കിലോയിലധികം കഞ്ചാവുമായി യുവതി പിടിയിൽ

കണ്ണൂർ: വില്പനയ്ക്കായി എത്തിച്ച ഒന്നര കിലോയിലധികം കഞ്ചാവുമായി യുവതി പിടിയിൽ. പയ്യന്നൂരിൽ നിന്നാണ് യുവതി പിടിയിലായത്. കണ്ടങ്കാളി മുല്ലകോട് സ്വദേശിനി നിഖിലയാണ് പിടിയിലായത്. 

തളിപ്പറമ്പ് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Leave A Comment