വധശ്രമമുൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
മാള: വധശ്രമമുൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. മാള പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമമുൾപ്പെടെ നിരവധി കേസ്സുകളിൽ പ്രതിയായ മാള പള്ളിപ്പുറം മേലേടത്ത് വീട്ടിൽ സിനോജിനെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
Leave A Comment