ക്രൈം

എയിസ് ബാറ്ററി മോഷണം പോയി

പുത്തൻചിറ: പുത്തൻചിറ പിണ്ടാണി കാളിയങ്കര തോമസിന്റെ മകൻ  സോളമൻ്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന മാക്സിമോ എയിസ് എന്ന വാഹനത്തിന്റെ  7000/- രൂപയോളം വിലവരുന്ന  ബാറ്ററിയാണ് ഞായറാഴ്ച  രാത്രി മോഷണം പോയത്. സോളമൻ മാള പോലീസിൽ പരാതി നൽകി.

Leave A Comment