ചാവക്കാട് പുന്ന ശ്രീഅയ്യപ്പ സുബ്രമണ്യ ക്ഷേത്രത്തിൽ വൻ കവർച്ച
ചാവക്കാട്: പുന്ന ശ്രീഅയ്യപ്പ സുബ്രമണ്യ ക്ഷേത്രത്തിൽ വൻ കവർച്ചക്ഷേത്രത്തിലെ ഓഫിസിൻ്റെ പുട്ട് തകർന്ന നിലയിൽ ആണ് .
അലമാര കുത്തി പൊളിച്ച നിലയിൽ ഏകദേശം 7 പവനോളം ആഭരണവും വെള്ളി കുടവും പണവും നഷ്ടപ്പെട്ടതായി പറയുന്നു.
പോലീസ് പരിശേധിച്ചു വരുന്നു.
Leave A Comment