നൃത്ത അദ്ധ്യാപികയായ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
മാള: നൃത്ത അദ്ധ്യാപികയായ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . മാള കുരുവിലശ്ശേരി സ്വദേശി മാളക്കാരൻ വീട്ടിൽ 32 വയസുള്ള ബൈജുവിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.
അന്നമനടയിൽ പ്രവർത്തിച്ച് വരുന്ന നൃത്ത വിദ്യാലയത്തിലേക്ക് അതിക്രമിച്ച് കയറി നൃത്ത അദ്ധ്യാപികയായ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ് .
മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ. സുധാകരൻ, എ എസ് ഐ നജീബ്, സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ, ഡെൽജോ പൗലോസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ. സുധാകരൻ, എ എസ് ഐ നജീബ്, സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ, ഡെൽജോ പൗലോസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
Leave A Comment