ക്രൈം

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: തൃശൂർ റെയിൽവേസ്റ്റ ഷനിൽ നിന്ന് മൂന്നര കിലോ കഞ്ചാവ് റെയിൽവേ പോലീസും എകസൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്ലാറ്റ്ഫോമിൽ ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷത്തി എഴുപത്തിയൊന്നായിരത്തി എണ്ണൂറ് രൂപ വില വരും.

Leave A Comment