ക്രൈം

കെ.കെ.ടി.എം കോളേജിൽ അതിക്രമിച്ചു കയറി ആയുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ

കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് കെ.കെ.ടി.എം കോളേജിൽ അതിക്രമിച്ചു കയറി ആയുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. കോണത്ത്കുന്ന് സ്വദേശി സജീർഷാ (21) യെയാണ് കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്

Leave A Comment