ക്രൈം

വീട് കുത്തിതുറന്ന് മോഷണം

മാള: എരവത്തൂരില്‍ അടച്ചിട്ടിരുന്ന വീട് കുത്തിതുറന്ന് മോഷണം. നാലരപവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. മുളയ്ക്കാംപിള്ളി വര്‍ഗീസിന്റെ വീട്ടിലാണ് മോഷണം നടന്നത്

Leave A Comment