യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ. കോത പറമ്പ് പനപറമ്പിൽറിസ്വാനർബി( 26) നെയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ് .
എസ് ഐ അജിത്ത്, എസ് ഐ രവികുമാർ എസ് സി പി ഒ ജോസഫ്, ഗിരീഷ് സി പി ഒ ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment