ക്രൈം

എറിയാട് വീട്ടമ്മയുടെ മാല കവർന്നു

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍: എറിയാട് വീട്ടമ്മയുടെ മാല കവർന്നു. മാടവന ഒഎസ് മില്ലിന് തെക്കുവശം കിഴക്കേചേല വീട്ടിൽ മുംതാസിന്റെ മാലയാണ് കവർന്നത് . ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മുഖത്ത് വെളിച്ചമടിച്ചതിനെ തുടർന്ന് ഉണർന്ന മുംതാസ് മോഷ്ടാവിനെ കണ്ട് നിലവിളിച്ചു. ഇതിനിടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

 ഒന്നേകാൽ പവൻ നഷ്ടപ്പെട്ടതായി മുംതാസ് പറഞ്ഞു.സമീപത്തുള്ള കടമ്പോട്ട് ഐശുവിന്റെ വീട്ടിലും മോഷണശ്രമം നടന്നതായി പരാതി ഉയർന്നു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മുഖത്ത് വെളിച്ചമടിച്ചതിനെ തുടർന്ന് ഉണർന്ന മുംതാസ് മോഷ്ടാവിനെ കണ്ട് നിലവിളിച്ചു. ഇതിനിടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നേകാൽ പവൻ നഷ്ടപ്പെട്ടതായി മുംതാസ് പറഞ്ഞു.സമീപത്തുള്ള കടമ്പോട്ട് ഐശുവിന്റെ വീട്ടിലും മോഷണശ്രമം നടന്നതായി പരാതി ഉയർന്നു.

Leave A Comment