മലക്കപ്പാറയില്‍ സഞ്ചാരികളുടെ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ചാലക്കുടി: ചാലക്കുടി- മലക്കപ്പാറ അന്തർ സംസ്ഥാന പാതയിൽ സഞ്ചാരികളുടെ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊയമ്പത്തൂ൪ സ്വദേശി വസന്തകുമാർ( 23) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 1. 30 ഓടെ ആനക്കയം പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. കൊയമ്പ ത്തൂരിൽ നിന്നും വസന്ത കുമാറSതങ്ങുന്ന 5 അംഗ സംഘം മൂന്ന് ബൈക്കു കളിലായാണ് വന്നത് .
അങ്കമാലിയിൽ നിന്നും മലക്കപ്പാറ യിലേക്ക് പോവുക യായിരുന്നു സംഘം സഞ്ചരിച്ച ബൈക്കു മായാണ് കൂട്ടിയിടിച്ചത്.
Leave A Comment