ഗുരുവായൂരില്‍ വഴിപാടായി സ്വർണ്ണ കിരീടം; 20 പവനിലേറെ തൂക്കം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണ്ണ കിരീടം.20 പവനിലേറെ തൂക്കം വരുന്നതാണ് കിരീടം.കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് കിരീടം സമർപ്പിച്ചത്.160.350 ഗ്രാം തൂക്കമുള്ള കിരീടത്തിന് ഏകദേശം 13,08,897 രൂപ വിലമതിക്കും
Leave A Comment