ജില്ലാ വാർത്ത

ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിത്തം

തൃശൂർ: ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിത്തം. പ്ലാസ്റ്റിക് കർട്ടൻ ഉണ്ടാക്കുന്ന യൂണിറ്റിലാണ് തീപടർന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അഗ്നിശമനസേനയുടെ തൃശൂർ, പുതുക്കാട് യൂണിറ്റുകളെത്തി തീയണച്ചു.

Leave A Comment