ജില്ലാ വാർത്ത

ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​ന്നൂ​രി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ചെ​റി​യ​നാ​ട് സ്വ​ദേ​ശി മു​ര​ളീ​ധ​ര​ന്‍ പി​ള്ള​യാ​ണ് (69) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം.

Leave A Comment