ജില്ലാ വാർത്ത

തെങ്ങിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു

മേത്തല: തെങ്ങിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. മേത്തല എരിശ്ശേരിപ്പാലം  പച്ചാംപിള്ളി വേണു (57) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. തെങ്ങ് കയറുന്നതിനിടയിൽ താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ  കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലും ക്രാഫ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Leave A Comment