പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി; കൃഷി നശിപ്പിച്ചു
ഇടുക്കി: മൂന്നാര്‍ മറയുര്‍ റുട്ടില്‍ ചട്ടമുന്നാര്‍ എസ്റ്റേറ്റില്‍ പടയപ്പയിറങ്ങി.ഇന്നലെ രാത്രി 11 മണിയോടെയാണ് പടയപ്പ മേഖലയില്‍ ഇറങ്ങി കൃഷി നാശം വരുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മേഖലയില്‍ പടയപ്പയുടെ സാനിദ്ധ്യം ഉണ്ട്
Leave A Comment