ജില്ലാ വാർത്ത

എക്സൈസ് മെഡൽ കെ.എസ്. സതീഷ് കുമാറിന്

ചാലക്കുടി: വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രീസെന്റീവ് ഓഫീസർ കെ.എസ്. സതീഷ് കുമാറിന് ലഭിച്ചു. ജില്ലക്കകത്തും പുറത്തുമായി നിരവധി പ്രധാന മയക്കുമരുന്ന് - വ്യാജമദ്യ കേസ്സുകൾ കണ്ടുപിടിക്കാൻ സുപ്രധാന പങ്കു വഹിച്ചത് പരിഗണിച്ചാണ്   മെഡൽ ലഭിച്ചത്.

Leave A Comment