റോൾ ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ മാള സ്വദേശിനിക്ക് അഭിമാന നേട്ടം
മാള: ചെന്നൈ ചെങ്കൽപ്പെട്ടില്‍ വെച്ച് നടന്ന പതിമൂന്നാമത് റോൾ ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം.
അണ്ടർ 11 പെണ്‍ കുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ നിന്നുമുള്ള ടീമുകളുമായി മത്സരിച്ചാണ് കേരള ടീം മൂന്നാം സ്ഥാനത്തോടെ വെങ്കലം നേടിയത് . ടീമില്‍ മാള രാജു ഡേവിസ് ഇന്റര്‍ നാഷണല്‍ സ്കൂളിലെ ദേവ മിത്ര 3 ഗോൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു
Leave A Comment