ജില്ലാ വാർത്ത

ടിപ്പര്‍ ലോറിയില്‍ നിന്നും കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ടിപ്പര്‍ ലോറിയില്‍ നിന്നും കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. കൈക്കും തലയ്ക്കും ഗുരുതര പരിക്കേറ്റ അനന്തു നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Leave A Comment