ജില്ലാ വാർത്ത

യൂണിവേഴ്സിറ്റി ക്യാംപസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: സർവ്വകലാശാല ക്യാംപസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. 

കണ്ണൂർ കതിരൂർ വേറ്റുമ്മൽ സ്വദേശിനിയും എം എ രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ റാനിയ ഇബ്രാഹിമാണ്(21) മരിച്ചത്.

Leave A Comment