ജില്ലാ വാർത്ത

കുന്നംകുളം കിഴൂരിൽ 22 കാരൻ കുഴഞ്ഞ് വീണ് മരിച്ചു

കുന്നംകുളം: കുന്നംകുളം കിഴൂരിൽ  22 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കിഴൂർ തെക്കേക്കര വീട്ടിൽ ഫെബിന്റെ മകൻ ജോൺ ആണ് മരിച്ചത്. ഇന്ന്  രാവിലെ 8 മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. 

 കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Leave A Comment