പുഷ്പ 2 ആദ്യ പ്രദർശനത്തിനിടെ തിക്കും തിരക്കും; യുവതിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: പുഷ്പ 2 ആദ്യ പ്രദർശനത്തിനിടെ തിക്കും തിരക്കും. ഒരു സ്ത്രീ മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലെ ഷോ കാണാൻ അല്ലു അർജുൻ എത്തിയതോടെ തിരക്ക് ക്രമാതീതമാകുകയായിരുന്നു. സ്ത്രീയും ഭർത്താവും കുട്ടിയും തിരക്കിനിടയിൽപെട്ടുപോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.
Leave A Comment