തൃശൂർ പീച്ചി വനമേഖലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
തൃശൂർ: പീച്ചി വനമേഖലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം.
വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെയാണ് ആന ചവിട്ടിക്കൊന്നത്.
വെള്ളച്ചാലിലെ പ്രഭാകരൻ എന്ന ആറുപതുകാരനാണ് മരിച്ചത്.
Leave A Comment