ജില്ലാ വാർത്ത

പുത്തനത്താണിയിൽ ബസ്‌ മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

തിരൂർ: മലപ്പുറം പുത്തനത്താണിയിൽ ബസ്‌ മറിഞ്ഞ്‌ അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. 

ഇന്ന്‌ വൈകുനേരം 6.45ന്‌ പുത്തനത്താണി പുതിയ ഹൈവേയിലായിരുന്നു അപകടം. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുന്ന പാരഡൈസ് ബസാണ് അപകടത്തിൽപ്പെട്ടത്.

Leave A Comment