തൊമ്മാന പൊതുമ്പുച്ചിറ പാടത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
ഇരിങ്ങാലക്കുട: തൊമ്മാന പൊതുമ്പുച്ചിറ പാടത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ ഊരകം സ്വദേശി തട്ടിൽ 79 വയസുള്ള അന്തോണിയെയാണ് മരിച്ച നിലയിൽ കണ്ടത്.
ചൊവ്വാഴ്ച്ച വൈകീട്ട് നാല് മണിയോടെയാണ് മൃതദ്ദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു..
മൃതദേഹം ഇരിഞ്ഞാലക്കുട ഗവൺമെൻറ് ആശുപത്രിയിൽ മോർച്ചറിയിൽ.
Leave A Comment