ജില്ലാ വാർത്ത

ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടു

തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. ചുണ്ടത്തിക്കരിക്കകം മേഖലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.ഓടികൊണ്ടിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. കാര്‍ ഓടിച്ചിരുന്ന കുറ്റിച്ചല്‍ സ്വദേശി സൂരജ്, സഹയാത്രികന്‍ മനീഷ് എന്നിവര്‍ക്ക് പരിക്കുകള്‍ ഒന്നും പറ്റിയിട്ടില്ല.

Leave A Comment