സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ബൈജു ചന്ദ്രന്
കൊച്ചി:കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സംരംഭക കണ്‍വന്‍ഷനില്‍ എന്‍എച്ച് അന്‍വര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ദൂരദര്‍ശന്‍ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ബൈജുചന്ദ്രന്‍ അര്‍ഹനായി. ആലപ്പുഴ എംപി എ.എം ആരിഫ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡോ. സിഎസ് വെങ്കിടേശ്വരന്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
Leave A Comment